Light mode
Dark mode
വില്ലേജ് ഓഫീസർ ആയിരിക്കെ ജോസഫ് ജോർജിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടർ
നാരങ്ങാനം വില്ലേജ് ഓഫിസറെയാണ് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി സഞ്ജു ഭീഷണിപ്പെടുത്തിയത്.
എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറിയത്.
കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
11 ലക്ഷം രൂപയാണ് ആനന്ദൻ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ ഒന്നരലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്
സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി വീണാ ജോർജിനെ പരിഗണിച്ചത് എതിർ ഗ്രൂപ്പിൽ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്
‘പരാതി ഉണ്ടെങ്കിൽ പാർട്ടി ഘടകങ്ങളിലാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്’
പാർട്ടി നടപടി നേരിടാൻ തയ്യാറെന്നും എല്ലാ സ്ഥാനങ്ങളില്നിന്നൊഴിയുമെന്നും പത്മകുമാര്‍ മീഡിയവണിനോട്
പ്രതിയായ ബൈജുവിനെ കൂടൽ പൊലീസ് പിടികൂടി
കുട്ടിയെ ബെൽറ്റ് പോലുള്ള വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്
ഹൃദയാഘാതം മൂലമാണ് മരണം
സിഐടിയു പ്രവർത്തകനായ ജിതിനാണ് മരിച്ചത്
സിപിഎം ഭരിക്കുമ്പോൾ മർദ്ദനമേറ്റ പരാതിയുമായി പോലീസ് സ്റ്റേഷനിൽ സമീപിച്ചാലും നീതി കിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു
അടൂർ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബത്തിനുമാണ് ദുരവസ്ഥ.
ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്
പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
46 വർഷമായി ഒമാനിൽ പ്രവാസിയായ വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) ആണ് നിര്യാതനായത്
വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്.
ആകെ അറസ്റ്റിലായത് 43 പേർ