Light mode
Dark mode
'മറ്റ് ആശുപത്രികളിലേക്ക് ചികിത്സക്ക് കൊണ്ടു പോകാൻ അനുവദിച്ചില്ല'
മതിയായ പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി
പത്തനംതിട്ട പെരിങ്ങമലയിൽ വയലിൽ കെട്ടിയിരുന്ന പോത്ത് മുങ്ങിച്ചത്തു
ഏത് റോഡാണെന്നും എവിടെയാണ് കുഴി എന്നതുമടക്കമുള്ള കാര്യങ്ങൾ ഒരു ഫോർമാറ്റിൽ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
ശ്വാസതടസ്സത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ഡോക്ടർമാർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു
പഴയ സ്ലാബിന്റെ കമ്പി ബൈക്ക് യാത്രികന്റെ തലയിൽ തറക്കുകയായിരുന്നു
പത്തനംതിട്ടയിലാണ് നാലു വയസുകാരനെ മടിയിലിരുത്തി ഡ്രൈവർ ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചത്
പരുമല-പുളിക്കീഴ് മേഖലകള്‍ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
സി.പി.ഐയെ അവഗണിച്ചാണ് കോന്നിയിൽ സി.പി.എം മുന്നോട്ട് പോകുന്നതെന്നും വിമര്‍ശനം
തിരുവല്ല പെരിങ്ങരയിലാണ് സംഭവം, ചിറയിൽ വീട്ടിൽ സന്തോഷാണ് മരിച്ചത്. തലക്ക് വെട്ടേറ്റ അനുജൻ സജീവ് ചികിത്സയിലാണ്.
ഇടുക്കി സ്വദേശി ചാണ്ടി മാത്യ, മക്കളായ ബ്ലസി ചാണ്ടി, ഫെബാ പി ചാണ്ടി എന്നിവരാണ് മരിച്ചത്.
കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്
മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു
പത്തനംതിട്ട എ ആർ ക്യാംപിലെഉദ്യോഗസ്ഥരായ എസ് കെ അനിൽ, അനൂപ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി