Light mode
Dark mode
ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന ഒമ്പത് പവന്റെ മാല പൊട്ടിച്ചെടുത്തിട്ടുണ്ട്
സ്വർണ മാലയും പണവും നഷ്ടപ്പെട്ടു
പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാത്തൻതറ സ്വദേശി കെ.എസ്.അരവിന്ദാണ് അറസ്റ്റിലായത്
പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.
വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എം.വി.ഡി അറിയിച്ചു
ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേക്ക് മറിഞ്ഞത്.
കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു
യുവാക്കൾ ഓടിച്ച കാറിനുള്ളിൽ നിന്ന് അഞ്ചോളം മദ്യക്കുപ്പികൾ കണ്ടെടുത്തു
ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ച പതിനഞ്ചോളം പേർ ചികിത്സ തേടി
കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ് മരിച്ചത്.
ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് വർഗീസ് രാജിനെ താഴെയിറക്കിയത്.
എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചത്
20 വർഷം യു.ഡി.എഫാണ് ബാങ്ക് ഭരിച്ചത്
വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് സമീപം സി.പി.എം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്
സംഭവത്തിൽ പ്രതി അനുരാജിനെതിരെ പൊലീസ് അറസ്റ്റ് ചെയ്തു
എ.ഐ.വൈ.എഫ് നേതാവ് ആയിരുന്ന അഡ്വക്കറ്റ് ബാസിത്, ശ്രീരൂപ്, അഡ്വക്കറ്റുമാരായ റഹീസ്, ലെനിൻ രാജ് എന്നിവർക്കെതിരെയാണ് ആരോപണം
തനിക്കെതിരെ പരാതി നൽകിയ ആറ് വിദ്യാർഥികളുടെ ചാരം കണ്ടേ താൻ അടങ്ങുവെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്
മദ്യ ലഹരിയിലായിരുന്നു ജുബിന്റെ പരാക്രമണം
ഇ-ടെൻഡർ നടത്താതെയാണ് രണ്ടു പഞ്ചായത്തുകളും ക്വട്ടേഷൻ ക്ഷണിച്ചത്.