Light mode
Dark mode
രണ്ടുകിലോ വീതമുള്ള അൻപത് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 300 ഗ്രാമിലധികം എം ഡി എം എ യും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് പറഞ്ഞത്
ഏഴ് മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
പമ്പാ നദിയിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. പത്തനംതിട്ടയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്
നിരവധി മോഷണക്കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മോഷണ ശ്രമമല്ലെന്ന് ബോധ്യപ്പെട്ടെന്ന് ബാങ്ക് അധികൃതര്‍
കുടുംബത്തിന്റെ പരാതിയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ വനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു
മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി ജയപ്രകാശ് (53) ആണ് ജഡ്ജിയുടെ കാർ തകർത്തത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു
അവിവാഹിതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുമാസത്തോളം പീഡിപ്പിച്ചതായി യുവതി പോലീസിന് പരാതി നൽകിയിരുന്നു
റാന്നി പെരുന്നാടില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെരുവു നായ ആക്രമണത്തിൽ 13 പേർക്കാണ് പരിക്കേറ്റത്
ബദനി ആശ്രമം ഹൈസ്ക്കൂളിന്റ ബസാണ് മറിഞ്ഞത്. ആര്‍ക്കും ഗുരുതര പരിക്കുകളില്ല
കരച്ചില് കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്
52 വർഷം കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബു ജോർജ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിന്റും നിലവിൽ കെ.പി.സി.സി അംഗവുമാണ്
48 മണിക്കൂറിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം
പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയുടെ ചിത്രം കാമറകളിൽ പതിഞ്ഞതിന് പിന്നാലെയാണ് നടപടി.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
ഒന്നരക്കിലോ മാത്രം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
അടൂർ നെല്ലിമുകൾ സ്വദേശിയായിട്ടുള്ള മനു മോഹന്റെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്