Light mode
Dark mode
അട്ടിപ്പേർ എന്നതിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേർ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു
"മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്."
എട്ടാം തീയതി ചാൻസ്ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവന്നാൽ മടികൂടാതെ അതിൽ ഒപ്പിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി നിങ്ങൾ മത സംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കിയെന്നും തുറന്നടിച്ചു.
പ്രദീപിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
അനുമതി ലഭ്യമാക്കാൻ വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
"എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാൽ ചിലർ ഉണ്ട്. തിരുത്തൽ വേണം"
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന് വഖഫ് ബോർഡ് തീരുമാനിച്ചതാണ്. മുസ്ലിങ്ങൾക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമം -മുഖ്യമന്ത്രി പറഞ്ഞു
"കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും കൂടുതൽ സജീവമായി തുടരുകയാണ്"
"കേരളത്തിൽ ജീവിക്കുന്ന ഏതൊരാളും കെ റയിലിനെ അനുകൂലിക്കുകയാണ് ചെയ്യുക"
പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി
ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം കിട്ടിയ നിതി ആയോഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം സി.പി.എം നേതൃത്വം പൂർണമായി തള്ളി. അത് മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ തീർപ്പ് കൽപ്പിച്ചതാണെന്ന നിലപാടാണ് എം നേതൃത്വത്തിനുള്ളത്.
മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ?
കേരളം ഒരിഞ്ച് പോലും മുന്നോട്ടു പോകാതിരിക്കാനാണ് ചിലരുടെ ശ്രമം. അൽപം പിറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലേറെയായ അന്യായ തടവിനെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം.എൽ.എ.
'പൗരന്റെ മൗലികാവകാശം ഇല്ലാതാക്കാൻ കരിനിയമ വാഴ്ച അടിച്ചേൽപ്പിച്ച് നാടിനെ ഇരുട്ടിലേക്ക് തള്ളിയതിന്റെ ഹാങ് ഓവറിൽ നിന്ന് ഒരുകൂട്ടർ ഇപ്പോഴും മോചനം നേടിയിട്ടില്ല.'
പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് വനം,ജലവിഭവ മന്ത്രിമാർ വ്യത്യസ്ത മറുപടികൾ നൽകിയെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് ഇവർ സസ്പെൻഷനിലാണ്