Light mode
Dark mode
സിദ്ധാർഥന്റെ കേസിൽ പ്രതികൾക്ക് സംരക്ഷണം നൽകിയതുകൊണ്ടാണ് സമാനമായ റാഗിങ് സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ആലത്തൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു
മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളിൽ സജീവമായതോടെ വിമർശനങ്ങളുടെ കടുപ്പം കുറഞ്ഞു
ഓരോ കാരണവും പറഞ്ഞ് മുടക്കലാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് കരുതാന്‍ പാടില്ല
മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ്
ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല
മനുഷ്യജീവന് ആപത്തുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം ഇടപെടുമെന്ന് മുഖ്യമന്ത്രി വനംവകുപ്പിന് മുന്നറിയിപ്പ് നൽകി.
‘മോദിയുടെ വികസിത് ഭാരത് ആശയത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി കഴിഞ്ഞദിവസം സംസാരിച്ചു’
സഭയിലാണ് പ്രതിപക്ഷ എംഎൽഎയുടെ പരിഹാസം
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം തയ്യാറാക്കിയത്
'കാവലാള്‍' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്
അന്‍വറിന്റെ പ്രതികരണം മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍
‘കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്’
‘മാറ്റങ്ങൾ വേണമെങ്കിൽ ദേവപ്രശ്നം വെച്ച് നോക്കണം’
'സനാതന ധര്‍മത്തെ അവര്‍ വീണ്ടും അപമാനിക്കുകയാണ്'
പശുവിനും , ബ്രാഹ്മണനും സുഖം ഉണ്ടാവണമെന്ന പഴയ കാഴ്ച്ചപാട് ഇന്നും മാറിയിട്ടില്ലെന്നും ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യംവെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് എന്നായിരുന്നു നിതേഷ് റാണയുടെ പരാമർശം.
വർഗീയവാദികളുടെ പിന്തുണ വാങ്ങിയാലും ജയിച്ചാൽ മതിയെന്ന ചിന്തയിലാണ് ചിലർ
'മുഖ്യമന്ത്രി സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പരാമർശം മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി.'