Light mode
Dark mode
'ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും'.
സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ പേരും ചിത്രവും പിന്‍വലിച്ചിട്ടുണ്ട്
ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ സംവരണരഹിത രാജ്യമാക്കുക എന്ന ആർഎസ്എസ് ആശയമാണ് ബിജെപി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന സ്ഥിരം സംഘ് കുതന്ത്രമാണ് പ്രധാനമന്ത്രി തൻ്റെ സ്ഥാനത്തിൻ്റെ മഹത്വം നഷ്ടപ്പെടുത്തി പ്രയോഗവൽക്കരിക്കുന്നത്.
ഡി.എം.കെ സ്ഥാനാർഥി ടി. ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിന്
അഭിമുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അനൗദ്യോഗികമായി അറിയിച്ചു
എല്‍കെ അദ്വാനിക്ക് രാഷ്ട്രപതി എഴുന്നേറ്റു നിന്ന് ഭാരതരത്ന നല്കുന്ന വേളയിലാണ് മോദി എണീക്കാതെ കസേരയിലിരുന്നത്
പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ മോദി നിര്‍ബന്ധിക്കുന്നുവെന്ന് കെജ്രിവാള് പറഞ്ഞു
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശ്രീനഗറിൽ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
2019ൽ വാരാണസി മണ്ഡലത്തിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്.
പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു.
പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമർശനം.
2003ലാണ് അഞ്ജു ബോബി ജോര്‍ജ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയത്
മണിപ്പൂരോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിക്കുകയായിരുന്നു.
കാമുകനായ സച്ചിനൊപ്പം ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വിമർശനം
"പിന്നീട് അഭിഭാഷകനായി മാറിയ മോദിയുടെ ഒരു സഹപാഠിയെ കുറിച്ചും എനിക്കറിയാം"