Light mode
Dark mode
ലാഹോറിൽ ഇമ്രാന്റെ വീടിന് മുന്നിൽ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്
പൊലീസെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ ബഹ്റൈനിൽ രണ്ട് പേർ പിടിയിലായതായി കാപിറ്റൽ പൊലീസ് ഡയറടക്ടറേറ്റ് അറിയിച്ചു. വഴിയിലൂടെ നടന്നു പോവുകയായിരുന്ന ഒരാളെ തടഞ്ഞു നിർത്തി പൊലീന്നെ വ്യാജേന പ്രതികൾ...
ഗുജറാത്ത് എ.ടി.എസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും ഗുജറാത്ത് പൊലീസും പരിശോധന നടത്തിയത്.
വാർത്തക്കായി വ്യാജമായി ചിത്രീകരണം നടത്തിയെന്ന പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് പരിശോധന
രാവിലെ 11 മണിയോടെ കളരിക്കൽ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്.
തിരുവനന്തപുരം റൂറൽ എസ്.പി , കൊല്ലം - തൃശൂർ കമ്മീഷണർമാർ എന്നിവർക്കാണ് വിമർശനം
ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം
12 പേരാണ് പ്രതികളെന്ന് എഫ്.ഐ.ആർ പറയുന്നു.
17 അറബ് രാജ്യങ്ങൾ പങ്കാളികളാകും
ഡൽഹി സ്വദേശിയായ ബിലാൽ എന്നയാളുടെ നമ്പർ ഉപയോഗിച്ചാണ് മഹാരാഷ്ട്രക്കാരനായ അനിൽ രാംദാസ് രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
വെളളറട സ്റ്റേഷനിലെ ഷൈനുവിനാണ് മർദനമേറ്റത്
മെഡിക്കൽ റെക്കോഡ്സ് വിഭാഗം ജീവനക്കാരി അശ്വനിക്കും സൂപ്രണ്ട് ഗണേഷ് മോഹനും എതിരെയാണ് പരാതി നൽകുക
പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു
വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുളളവർക്ക് പരാതി നല്‍കും
കുണ്ടറയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം
ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു
മദ്യ പിച്ച് വാഹമോടിച്ചതിന് പിടിയിലായത് 242 പേര്
ഓച്ചിറ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പതിനാറുകാരന്റെ പരാതി
ഹെഡ് കോൺസ്റ്റബിളായ ദേവേന്ദർ ആണ് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചു മരിച്ചത്.