Light mode
Dark mode
ജിഷ്ണുവിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടിലേക്കുള്ള വഴിയിലും പരിസരത്തുമാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്
കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെ വീഡിയോ അപ്രത്യക്ഷമായി
റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെയാണ് ബോംബ് കണ്ടെത്തിയത്
അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി
കനത്ത പൊലീസ് കാവലിലാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥർ കോതിയിലെത്തിയത്
പോസ്റ്റ്മോർട്ടം കാമറയിൽ പകർത്തും
കല്ലേക്കാട് നിന്ന് തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്
രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്
ഇത്തവണ പൂരം കാണാൻ പതിനഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ
ക്രഷര്‍ ഉടമയുടെ സാന്നിധ്യത്തില്‍ അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുനിയിൽ സ്വദേശി ഷബീര്‍ ഡി.ജി.പിക്ക് പരാതി നല്കി
തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്
ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.
കാറിന്റെ പിൻസീറ്റിൽ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണവും സ്വർണവും കടത്താൻ ശ്രമിച്ചത്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്
ശ്രീനിവാസൻ വധത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി
സ്കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്
മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആർ ക്യാമ്പിലേക്ക് മാറ്റി
ജഹാംഗീർപുരിയിലും ബുൾഡോസർ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി പ്രസിഡൻറായ ആദേഷ് ഗുപ്ത നേരത്തെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിരുന്നു