- Home
- private sector
UAE
18 Nov 2022 10:02 AM GMT
ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി
യു.എ.ഇയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സ് ആന്റ എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.ഡിസംബർ 1...
Kuwait
13 Jun 2022 2:23 PM GMT
സര്‍ക്കാര്‍ ജോലിക്ക് മുന്‍പ് യുവാക്കള്‍ സ്വകാര്യമേഖലയില്‍ നിര്‍ബന്ധിത ജോലി ചെയ്യണമെന്ന നിര്‍ദ്ദേശവുമായി കുവൈത്ത്
സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ യുവതീ-യുവാക്കളെ ആഘര്‍ഷിക്കാനുള്ള പദ്ധതികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്ക് മുന്‍പ് യുവാക്കള്‍ സ്വകാര്യമേഖലയില്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന...
Saudi Arabia
9 Jun 2022 1:47 AM GMT
സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 20 ലക്ഷമായി
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം എത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട...
Bahrain
21 April 2022 5:41 AM GMT
മൂന്നുമാസത്തിനിടെ ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ 7,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്കി
ബഹ്റൈനില്‍ 2022 ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ 7,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയതായി തൊഴില്‍- സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. സ്വദേശി...
Bahrain
24 March 2022 4:25 AM GMT
ബഹ്റൈനിൽ ആരോഗ്യ സേവനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതെന്ന് ഉപപ്രധാനമന്ത്രി
ബഹ്റൈനിൽ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. സായ ഏരിയയിൽ ആരംഭിച്ച ഹൈ കെയർ മെഡിക്കൽ സെന്റർ...
UAE
2 Feb 2022 7:13 AM GMT
ഇന്നുമുതല്‍ യുഎഇയില്‍ പുതിയ തൊഴില്‍ നിയമം: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആറ് വര്‍ക്ക് മോഡലുകള്‍ ഏതെല്ലാം?
യുഎഇ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളിലെ ഭേദഗതി ഇന്നു മുതല്‍ നടപ്പിലാവുകയാണ്. എമിറേറ്റുകളിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആറ് വ്യത്യസ്ത തൊഴില്‍ മോഡലുകളാണ് പുതിയ ഭേദഗതിയിലൂടെ...
India
18 Jun 2018 4:34 AM GMT
സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം
മോദി സര്‍ക്കാരിന്റെ നീക്കം നിര്‍ണായക സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള രാഷ്ട്രീയ നിയമനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോയിന്റ്...