Light mode
Dark mode
സംഗമത്തിൽ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും
'തങ്ങൾക്ക് ജോലിക്ക് അർഹതയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു'.
ജനുവരിയില് നടന്ന ഫലസ്തീൻ അനുകൂല മാര്ച്ചിനു ശേഷം ബിബിസിക്കു മുന്നില് പ്രതിഷേധങ്ങള്ക്ക് നിയന്ത്രണമേര്പ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കം സംസ്ഥാന നേതാക്കൾ അറസ്റ്റിലായി
കലക്ടർ വരാതെ ആംബുലൻസ് എടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ ഇതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി.
വഖഫ് ഭേദഗതി നിയമത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി
ലിലോങ്ങിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി
സംഘ്പരിവാറിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് സ്വീകരിക്കുന്ന സമീപനം പൊലീസിലെ സംഘ്പരിവാർ സ്വാധീനം വ്യക്തമാക്കുന്ന കാര്യമാണ്.
പാർലമെന്റിൽ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി (രാംവിലാസ്) തുടങ്ങിയ പാർട്ടികളെ ബോർഡ് വിമർശിച്ചു.
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാര്ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില് കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകള് എത്തിയിരുന്നത്
അമേരിക്കയില് ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധങ്ങള് നടക്കുന്നത്
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാർച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്.
ഡൽഹി, കൊൽക്കത്ത,അഹമ്മദാബാദ് തുടങ്ങി സ്ഥാലങ്ങളിലാണ് കടുത്ത പ്രതിഷേധമുള്ളത്
നാളെ മണ്ഡല തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.
ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്ക് ഭരണം തുടങ്ങിയതില് പിന്നെ 30 ശതമാനമാണ് ടെസ്ലയുടെ ഓഹരി ഇടിഞ്ഞത്
ഗസ്സയിൽ വീണ്ടും സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്
തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആർജി കർ കോളജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ പ്രതിഷേധക്കാര് ഉയര്ത്തിക്കാട്ടി
റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർഥന
10 വർഷം സേവനം പൂർത്തിയാക്കിയവരെ ഹെൽത്ത് നഴ്സ് കേഡറിൽ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു