Light mode
Dark mode
ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണ്
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് അർജന്റീനയുടെ എതിരാളികൾ തീരുമാനമായത്
ഓരോ ലോകകപ്പിന്റെ ഔദ്യോഗിക പന്തും ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സംസ്കാരത്തിന്റെയും ആവേശത്തിന്റെയുമൊക്കെ അടയാളമാണ്.
ആതിഥേയരായ ഖത്തറിനെ മാറ്റി നിർത്തിയാൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ ടീമുകൂടിയാണ് ഇറാൻ.
സെർബിയയോട് തോറ്റതോടെ പോർച്ചുഗൽ പ്ലേ ഓഫിലാണ്. സി.ആര് 7 ഇത്തവണ ഖത്തറില്‍ ബൂട്ടണിയുമോ. ചോദ്യവുമായി ആരാധകർ കാത്തിരിക്കുകയാണ്.
ഡെന്മാർക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ് എന്നീ ടീമുകളാണ് ദോഹയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച അഞ്ച് ടീമുകള്‍.
ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, ജോർഡൻ, കുവൈത്ത് ,പാകിസ്താൻ, പോർചുഗൽ, റഷ്യ, സ്പെയിൻ, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സുരക്ഷാ വിഭാഗങ്ങളാണ് അണിചേരുന്നത്.
ഉദ്ഘാടന മത്സരത്തില്‍ അല്‍ സദ്ദ് ക്ലബ്ബും അല്‍ റയ്യാന്‍ ക്ലബും ഏറ്റുമുട്ടും
ഹോസ്റ്റ് എ ഫാന്‍ എന്ന തലക്കെട്ടിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഖത്തറിലെ സ്വദേശികളും വിദേശികളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിനായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനാണ് ആരംഭിച്ചത്.
Weekend Arabia | 2022 Qatar WorldCup
അഞ്ഞൂറു ദിന കൗണ്ട്ഡൗൺ ആരംഭത്തിന്റെ മുന്നോടിയായി ലോകകപ്പ് ട്രോഫി ദോഹയിലെത്തിക്കഴിഞ്ഞു.