Light mode
Dark mode
സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊർജ്ജ സംവിധാനം വികസിപ്പിക്കാണ് ഖത്തർ ലക്ഷ്യമിടുന്നത്
ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലുള്ള ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ ഖത്തറിൽ ചേർന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യമറിയിച്ചത്
കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ ഏഴ് പുരസ്കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്
കമ്പനി ലൈസൻസും വാണിജ്യ രജിസ്ട്രേഷനും പുതുക്കിയാൽ ഇനി കമ്പ്യൂട്ടർ കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും
ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ ഖത്തറിൽ നിരോധിച്ചിരുന്നു
വാണിജ്യ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം
ഖത്തറിൽ ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്
ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ തുടക്കം മുതൽ ആതുര സേവനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് രംഗത്തുണ്ട്.
ക്ലബ് ഹൗസ്, അമ്യൂസ്മെന്റ് പാർക്ക്, ഗോൾഫ് കോഴ്സ്, റെസിഡൻഷ്യൽ വില്ലകൾ, ആഢംബര മറീന, ലോകോത്തര റെസ്റ്റോറന്റുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്
2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്
രജിസ്ട്രേഷൻ ഫീസ് 10,000 റിയാലിൽ 500 റിയാലായാണ് കുറച്ചത്
ബലി പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച ഈദിയ്യ എ.ടി.എം സേവനം അവസാനിപ്പിച്ചു
ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി ഷംനാദ് വി നവാസാണ് ഖത്തറിൽ മരിച്ചത്
രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളി അഞ്ച് ദിവസം മുമ്പെങ്കിലും മെട്രാഷ് ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകണം
മ്യൂസിയത്തിലെ പുരാവസ്തുക്കളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ജീവനക്കാരുടെ പരിശീലനവും മുൻനിർത്തി ആഴ്ചയിൽ ഒരിക്കൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കുട്ടികളിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി
ഖത്തർ പവിഴപ്പുറ്റുകളാൽ ഏറ്റവും സമ്പന്നമായ ജി.സി.സി രാജ്യങ്ങളിലൊന്നാണ്
ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ മുഅതസ് ബർഷിം തന്നെയാണ് ഇത്തവണയും തുറുപ്പ്ചീട്ട്