- Home
- quarantine
Bahrain
5 Sep 2021 2:41 PM
ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റൈൻ ഒഴിവാക്കി
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം....