- Home
- rahul gandhi
India
31 July 2024 2:05 PM GMT
'1,800 ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ പ്രശ്നം ഉന്നയിച്ചില്ല..'; മുണ്ടക്കൈ ദുരന്തത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം
'മതസംഘടനകളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് കേരളത്തിലെ വനം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അനധികൃത കയ്യേറ്റം തടയാത്തത് വോട്ട് ബാങ്കിനെ തുടര്‍ന്ന്'
India
18 July 2024 8:59 AM GMT
'ബീഫ് കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല'; രാഹുലിനെതിരെ രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
ഹിന്ദുക്കളെ ആരെങ്കിലും തീവ്രവാദികളായി മുദ്രകുത്തുകയും അക്രമകാരികളെന്ന് വിളിക്കുകയും രാമക്ഷേത്രത്തെ എതിർക്കുകയും ചെയ്താൽ നമ്മൾ മിണ്ടാതിരിക്കുമോയെന്നും സി.പി ജോഷി