Light mode
Dark mode
കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
Modi selfie points at railway stoke controversy | Out Of Focus
ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് സാധ്യതാ പഠനം നടത്തുക
വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു
സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്
റെയിൽവേ അധികൃതർ കുട്ടിയെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു
ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.
ജൂലൈ 31നാണ് ചേതൻ സിങ് തന്റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയത്.
ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പും പൂർണമായും പ്രവർത്തനരഹിതമായിരുന്നു.
50 രൂപയുടെ കോംബോ പാക്കേജില്‍ ഇതിനൊപ്പം കൂടുതല്‍ സ്നാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്
പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.
കാറ്റിനുപോലും കേറാനിടമില്ലാതെ വാഗന് ട്രാജഡിയോര്ത്തുപോയ അസാധ്യയാത്ര...
ഈ മാസം ഒമ്പതിനാണ് രാജധാനി എക്സ്പ്രസിൽ പനവേൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റമുണ്ടായത്
യുവതി പകർത്തിയ പ്രതിയുടെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു
ഒമ്പതാം ക്ലാസുകാരനാണ് മരണത്തിന് കീഴടങ്ങിയത്.
'ഇത്തരക്കാരോട് ഒട്ടും സഹിഷ്ണുതയില്ല. അയാളെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്തു'- മന്ത്രി ട്വീറ്റിൽ കുറിച്ചു
'നിങ്ങൾക്കറിയാമോ' എന്ന അടിക്കുറിപ്പോടെയാണ് റെയിൽവെ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം
അമിത വിലയിട്ടിരിക്കുന്ന ഭക്ഷണത്തിന് പക്ഷേ അതിന്റേതായ നിലവാരമില്ലെന്നും പോസ്റ്റിന് താഴെ യുവാവ് കുറിച്ചു