- Home
- rajasthan
India
15 May 2022 4:33 PM GMT
'നമ്മൾ അതിജീവിക്കും'- ഉറച്ച സ്വരത്തിൽ മൂന്നുവട്ടം ആവർത്തിച്ച് പ്രഖ്യാപനം; ചിന്തൻ ശിബിറിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സോണിയ
കൂലങ്കഷമായ പര്യാലോചനകളും പുനർവിചിന്തനങ്ങളും കൊണ്ട് ചൂടുപിടിച്ച ബൗദ്ധിക സംഗമത്തിന് സമാപനം കുറിച്ചു നടന്ന സോണിയയുടെ പ്രഖ്യാപനങ്ങൾ ഹൃദയത്തിലേറ്റിയാണ് പ്രതിനിധികൾ മടങ്ങിയത്
India
15 April 2022 9:44 AM GMT
കലാപത്തിനിടെ അക്രമികളെ ഒറ്റക്ക് നേരിട്ട് 15 പേരെ രക്ഷപ്പെടുത്തി; ധീരതയുടെ പ്രതീകമായി മധുലിക സിങ്
ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷം തുടങ്ങിയത്. രാജസ്ഥാനിലെ ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം.