- Home
- rally
Oman
16 Feb 2025 12:00 PM
ഒമാനിൽ ആദ്യമായി വിന്റേജ് കാറുകളുടെ റാലി സംഘടിപ്പിക്കുന്നു; 4 രാജ്യങ്ങളിലെ 12 കാറുകൾ അണിനിരക്കും
മസ്കത്ത്: ഒമാനിലെ വാഹനപ്രേമികൾക്ക് പുത്തൻ അനുഭവമൊരുക്കി രാജ്യത്ത് ആദ്യമായി ഒരു ക്ലാസിക് കാർ റാലി സംഘടിപ്പിക്കുന്നു. 'ഒമാൻ ക്ലാസിക് - ദി ഫസ്റ്റ് ഡ്രൈവ്' എന്ന് പേരിട്ടിരിക്കുന്ന റാലിയിൽ ജർമ്മനി,...