Light mode
Dark mode
''കരാറിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതിനാൽ അഴിമതി പുറത്ത് വരില്ല''
മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല തുറന്ന കത്തില്‍
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു
'മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം,പുറത്തുവന്ന തെളിവുകളൊന്നും സർക്കാർ നിഷേധിച്ചിട്ടില്ല'
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം
"66 കോടി രൂപ മെയിന്റനൻസ് അടക്കമുള്ളതും 35 കോടി ജിഎസ്ടിയും ചേർത്താണ് 232 കോടി"
ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു
'കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ബി.ജെ.പിക്ക് എതിരാണ്'
പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകി
ബിജെപിക്ക് കേരളത്തിൽ ഇതുകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും എ.കെ ആന്റണിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടില്ലെന്നും ചെന്നിത്തല
'സ്പീക്കറുടെ അനുമതിയില്ലാതെയാണ് എസ്.ഐ കേസെടുത്തത്'
ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു
സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു
ജനിച്ച ആദ്യത്തെ രണ്ടരമാസം ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞത്
''കേന്ദ്ര ഏജൻസികൾ സി.പി.എമ്മിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇ.പി ജയരാജനെതിരായ ആരോപണം''
പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ-റെയിൽ പോലെ ബഫർ സോണും പൂട്ടിക്കെട്ടിക്കുമെന്നും ചെന്നിത്തല
വിഴിഞ്ഞത്തിന് വേണ്ടി ഉമ്മൻചാണ്ടി ധീരമായ തീരുമാനം എടുത്തു. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ല.
സർക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രചാരണത്തിനെത്തിയ ഖാർഗേയെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.