Light mode
Dark mode
ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുക എന്നതാണ് ഇപ്പോൾ തന്നെ ലക്ഷ്യം. മറ്റു കാര്യങ്ങൾ ആറാം തിയതിക്ക് ശേഷം പറയാമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതൃപ്തിയുള്ള രമേശ് ചെന്നിത്തലയ്ക്ക് വലിയ സംസ്ഥാനത്തിന്റെ ചുമതല നൽകിയേക്കും.
രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു.
കുട്ടിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്നും ചെന്നിത്തല പറഞ്ഞു
ഇ. ശ്രീധരൻ കെ.വി തോമസിന് നൽകിയ നിർദേശം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
"ഏക സിവിൽ കോഡ് വേണ്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കും"
മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം വില നൽകിയാണ് ലാപ്ടോപ് വാങ്ങിയത്. 57,000 രൂപയുടെ ലാപ് ടോപ് 1,48,000 രൂപക്കാണ് വാങ്ങിയതെന്ന് ചെന്നിത്തല പറഞ്ഞു
അന്വേഷണം പൂർത്തിയാകുന്നത് വരെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു
'നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയും അവരെ നിശബ്ദമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്'
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനത്തിലാണ് ചെന്നിത്തല ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി സംസാരിച്ചത്.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സർക്കാരോ മുഖ്യമന്ത്രിയോ കൃത്യമായ മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു.
ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത ഐക്യത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍...
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്വിടണമെന്ന് രമേശ് ചെന്നിത്തല
കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യം'
നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തരൂരിനെ നേതൃത്വം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.