Light mode
Dark mode
സുഹൃത്തിന്റെ ഭർത്താവിനെ കൂട്ടിയായിരുന്നു 20കാരി ബന്ധുവിനെ കുത്തിക്കൊന്നത്
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സഹോദരനും ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്
പീഡിപ്പിച്ചതിനു ശേഷം പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണാഭരണങ്ങളും പ്രതികൾ കൈക്കലാക്കി
തെറ്റു ചെയ്യാത്തത് കൊണ്ട് താൻ ഭയപ്പെട്ടില്ലെന്നും ഫ്രാങ്കോ
വാടകയ്ക്ക് എടുത്ത കാറിലാണ് പ്രതി പെണ്‍കുട്ടിയുമായി കറങ്ങിയിരുന്നത്. വിവിധയിടങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
അവിവാഹിതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുമാസത്തോളം പീഡിപ്പിച്ചതായി യുവതി പോലീസിന് പരാതി നൽകിയിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്
കേസിൽ ഇതുവരെയുള്ള പൊലീസ് നടപടികൾ സംശയാസ്പദമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു
മന്ത്രവാദത്തിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്
ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി ആസ്ട്രേലിയ ഘടകം സ്ഥാപക പ്രസിഡന്റും ഹിന്ദു കൗൺസിൽ ഓഫ് ആസ്ട്രേലിയ മുൻ നേതാവുകൂടിയാണ് ബാലേഷ് ധൻക്കർ
അവശയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്
പ്രണയകാലത്ത് രണ്ടുപേരും നടത്തിയ സാമ്പത്തിക ഇടപാടുകൾ വിശ്വാസവഞ്ചനാ കുറ്റത്തിൽ വരില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന
ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിനായി ജർമനിയിലേക്ക് തിരിച്ച പി.എസ്.ജി സംഘത്തിൽ ഹക്കീമിയുമുണ്ട്
90കളിൽ ഏറെ ചർച്ചയായ ആട് തേക്ക് മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് മാർട്ടിൻ
യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്
പിരിച്ചുവിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സുനു നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു
മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു
പീഡനപരാതിയിൽ 31നകം സർക്കാറിന് വിശദീകരണം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
2021 ആഗസ്ത് മുപ്പത് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ