ഒന്നരക്കോടി സന്ദർശകർ; റിയാദ് സീസണിന് ശരിക്കും ബിഗ് ടൈം
റിയാദ്: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് റിയാദ് സീസൺ. ഒക്ടോബറിൽ ആരംഭിച്ച സീസണിൽ ഒന്നര കോടിയിലേറെ സന്ദർശകരാണ് നിലവിൽ എത്തിച്ചേർന്നത്. വിവിധ ഇടങ്ങളിലായി നിരവധി പരിപാടികൾ അരങ്ങേറുന്നതിനിടയിലാണ്...