- Home
- reservation
Politics
20 May 2021 7:33 AM GMT
സാമൂഹ്യനീതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ച ഓര്‍മിപ്പിച്ച് ഹകീം അസ്ഹരി; സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംശയകരം
ഒന്നാം പിണറായി സര്‍ക്കാര്‍ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ കാര്യമായ വിമര്‍ശനം കാന്തപുരം വിഭാഗം ഉയര്‍ത്തിയിരുന്നില്ല. വിദ്യാര്‍ഥി വിഭാഗമായ എസ്.എസ്.എഫിന്റെ മുഖപത്രമായ രിസാല വാരികയില്‍...
Kerala
9 May 2021 4:39 PM GMT
സംവരണ വിരുദ്ധ രാഷ്ട്രീയം തകർക്കുന്നത് സാമൂഹ്യ നീതിയെ - ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ച സംഗമം
കേരളം മറ്റു പലസംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത്...
India
6 Jun 2018 6:00 AM GMT
സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റം; എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരാന്‍ സുപ്രിം കോടതി അനുമതി
സ്ഥാനക്കയറ്റത്തിന് എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നുസര്ക്കാര് ജോലികളിലെ സ്ഥാനക്കയറ്റത്തിന് എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള...
India
5 Jun 2018 6:02 PM GMT
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഭരണഘടനാ ബാധ്യതയല്ലെന്ന് കോടതി
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കാന് സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം...
Kerala
4 Jun 2018 8:17 AM GMT
മുന്നാക്ക സംവരണത്തെ അനുകൂലിച്ച ചെന്നിത്തലക്കെതിരെ കെപിസിസി എക്സിക്യുട്ടീവ് അംഗം
ദേവസ്വം ബോർഡ് സവർണവല്ക്കരിക്കുന്നതിനെ കോൺഗ്രസ് പിന്തുണച്ചാൽ ശക്തമായി എതിർക്കും. ഇതിനായി കോണ്‍ഗ്രസിലെ ദലിതരെ തന്നെ അണിനിരത്തുമെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം പി രാമഭദ്രൻദേവസ്വം ബോർഡിലെ മുന്നാക്ക...
Kerala
24 April 2018 2:11 PM GMT
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം; ആദ്യം ദേവസ്വം ബോര്‍ഡില്‍
ആദ്യ പടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കും. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുംമുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്കാന് മന്ത്രിസഭാ തീരുമാനം....