Light mode
Dark mode
വിക്കറ്റ് കീപ്പിങ്ങിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ശ്രീധർ പറഞ്ഞു.
ആദ്യ ഇന്നിങ്സില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിലും തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നപ്പോള്‍ ഇന്ത്യ കൂറ്റന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു
മുൻനിര തകർന്നതോടെ ഇന്ത്യൻ ആരാധകർ അനിവാര്യമായ ദുരന്തം പ്രതീക്ഷിച്ചിരിക്കെയാണ് പന്തും ജഡേജയും ഒന്നിച്ചത്.
"ആ അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. ഓരോ കളി കഴിയുമ്പോഴും അവന്റെ കളി മെച്ചപ്പെട്ട് വരികയാണ്"
ഏകദിന സ്റ്റൈലിൽ ബാറ്റ് വീശിയ പന്ത് 97 പന്തിൽ 96 റൺസ് നേടി അർഹിച്ച സെഞ്ച്വറിക്ക് 4 റൺസ് അകലെ വീണു.
2.8 കോടി രൂപയ്ക്കാണ് പവലിനെ മേഗാ താരലേലത്തിൽ ഡൽഹി സ്വന്തമാക്കിയത്
ഇന്ത്യ ഓസ്ട്രേലിയ സീരീസ് മുതല്‍ ഫോമില്ലായ്മ തുടരുന്ന പന്ത് ഇന്നും സംപൂജ്യനായി മടങ്ങിയിരുന്നു
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജസ്ഥാന് റോയല്‍സ് പ്രതീക്ഷിച്ചതുപോലെ തന്നെ സഞ്ജു സാംസണെ നിലനിര്‍ത്തി.
രണ്ട് ദിവസം മുമ്പ് വരെ ഡൽഹി ക്യാപിറ്റൽസും നായകൻ റിഷഭ് പന്തും ചിലപ്പോൾ അവരുടെ ആദ്യ ഐപിഎൽ കിരീടമെന്ന ആഗ്രഹം താലോചിച്ചു കാണണം
എങ്ങനെയും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാജസ്ഥാന് ഇറങ്ങുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഡല്‍ഹിയുടെ ശ്രമം
ഓക്സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക
നേരത്തെ നിരവധി താരങ്ങള്‍ കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി വന്നിരുന്നു
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന് റോയല്‍സില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസൺ
സീസണിലെ ആദ്യ മത്സരത്തിൽ അധികാരിക ജയം നേടിയാണ് ഋഷഭ് പന്തിന്റെ ഡൽഹി വരുന്നത്. എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച് സെഞ്ച്വറി നേടിയിട്ടും അവസാന പന്തില്‍ വീണുപോയതിന്റെ മുറിവുമായാണ് സഞ്ജുവിന്റെ രാജസ്ഥാന്...
ക്രീസിലെത്തി ബേസില്‍ തന്പിയുടെ രണ്ടാമത്തെ പന്ത് തന്നെ സിക്സറിന് പായിച്ചതു സംബന്ധിച്ച ചോദ്യത്തിന് കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ട മോശം പന്താണെങ്കില്‍ അര്‍ഹിക്കുന്ന പരിഗണന തന്നെ...
സെഞ്ചുറിയുടെ പതിവാതില്ക്കല്വെച്ച് പുറത്തായ ഞെട്ടലില്‍ റിഷഭ് പന്ത് നില്‍ക്കുമ്പോഴാണ് റെയ്ന ഓടിയെത്തി ആശ്വസിപ്പിച്ചത്....209 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സും ക്യാപ്റ്റന്‍...
മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിന് പകരക്കാരനായാണ് 19കാരനായ റിഷബ് നായക സ്ഥാനത്ത് എത്തുന്നത്. ഭാവി കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും നായക പദവിയില്‍ റിഷബിന് തണലാകാന്‍ ഗൌതം...കൌമാര പ്രതിഭ റിഷബ് പന്തിനെ...