Light mode
Dark mode
മുംബൈ താരം കൂടിയായ ജസ്പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.
14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്.
ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിച്ചേർന്ന വനിതാ താരവുമായി.
എല്ലാതരത്തിലുമുള്ള പിച്ചുകളിലും കളിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. പരാതികൾ ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളില്നിന്നെല്ലാം ആരാധകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്
''കഴിഞ്ഞ രണ്ടു വർഷം ബാറ്റ് കൊണ്ട് ഉൾപ്പെടെ രോഹിതിന്റെ സംഭാവന കുറഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻസി ഉത്തരവാദിത്തങ്ങൾ കാരണം താരം ക്ഷീണിതനാണ്.''
ഒരു പതിറ്റാണ്ടുകാലം മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്
സെമിയിൽ ന്യൂസിലാൻഡിനെതിരെ നാലു സിക്സറാണ് രോഹിത് പറത്തിയത്
ആരും കൊതിക്കുന്ന ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നെതർലാൻഡ്സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ഒരു പിടി റെക്കോർഡുകളും താരം സ്വന്തമാക്കിയിരുന്നു.
അമിത വേഗത ഇഷ്ടപ്പെടുന്ന താരം ലോകകപ്പ് മത്സരത്തിനായി പൂനെയിലേക്ക് വന്നപ്പോഴാണ് പിഴ ലഭിച്ചത്
സച്ചിന്റെ ആറ് സെഞ്ച്വറിയാണ് രോഹിത് മറികടന്നത്
ഹിന്ദിയിലുള്ള ചോദ്യവും മറുപടിയും സദസിലെ കൂട്ടച്ചിരിയും കണ്ട് എന്താണു സംഭവിച്ചതെന്നറിയാന്‍ ഇംഗ്ലീഷ് നായകന് ജോസ് ബട്ലര് ബാബര്‍ അസമിന്റെ സഹായം തേടുന്നതും കാണാമായിരുന്നു
"ടീമിലെ ഒരുപാട് പേര് ക്യാപ്റ്റൻസിക്ക് അർഹരാണ്"
രോഹിതിനെ പിന്തുണച്ച് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിട്ടുണ്ട്
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി
മറുപടി ബാറ്റിങ്ങിൽ വെറും 25 റണ്‍സിനകം ശ്രീലങ്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി
''ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനേയാണ് നമ്മൾ തെരഞ്ഞെടുത്തത്''
ഏഷ്യ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ രോഹിതും സംഘവും കടുത്ത സമ്മർദത്തിലാണ്
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് രോഹിത് നാട്ടിലെത്തിയത്
2021ൽ ആസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫി 2-1ന് ജയിച്ചപ്പോൾ തന്നെ രഹാനയെ നായകനാക്കേണ്ടിയിരുന്നുവെന്നും ജാഫർ കൂട്ടിച്ചേർത്തു.