ആരാധകരെക്കാളധികം താന്‍ ബാംഗ്ലൂരിന്റെ കന്നി കിരീടം ആഗ്രഹിക്കുന്നതായി കൊഹ്ലി
കിരീടം എന്ന സ്വപ്നം നേടാനായി 120 ശതമാനം പരിശ്രമവും ഇത്തവണ പുറത്തെടുക്കും. അത് ഉറപ്പ് നല്‍കാനാകുമെന്നും കൊഹ്ലി പറഞ്ഞു. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ആരാധകരെക്കാളേറെ ടീമിന്റെ കിരീട ധാരണത്തിനായി...