Light mode
Dark mode
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ഇന്ന് തൊണ്ണൂറായിരത്തി ഇരുനൂറ്റി എൺപത്തിയേഴ് പേർ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ തിരക്കുണ്ടാകില്ലെന്നാണ് വിലയിരുത്തൽ
അവലോകന യോഗത്തിലുയർന്ന നിർദേശങ്ങളും പരാതികളും പരിഹരിച്ച് തിരക്ക് നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്
കെ.എസ്.ആര്.ടി.സിയുടെ പ്രവർത്തനത്തിലും അവലോകനയോഗത്തിൽ ദേവസ്വംബോർഡ് അതൃപ്തി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് അഞ്ച് ഭക്തർക്ക് പരിക്കേറ്റത് മുതലാണ് ശബരിമലയിലെ പോലീസ് നിയന്ത്രണം പാളിത്തുടങ്ങിയത്
ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു
മരക്കൂട്ടത്തിനു സമീപം തിരക്കിൽ പെട്ട് ഭക്തർക്കും പൊലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ ധാരണയായത്
മരക്കൂട്ടത്ത് ശനിയാഴ്ചയുണ്ടായ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഇന്ന് കോടതിയിൽ സമർപ്പിക്കും
ദർശന സമയം ഒരു മണിക്കൂർ കൂട്ടാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു
തീർഥാടകർക്ക് അപകടം പറ്റിയതിൽ സ്പെഷൽ കമ്മീഷണറോട് ഹൈക്കോടതി റിപ്പോർട്ട് തേടി
അടുത്ത മൂന്ന് ദിവസങ്ങൾ കൂടി ശബരിമലയിൽ വലിയ തിരക്കുണ്ടായേക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്
ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നിലാപാട് വ്യക്തമാക്കണമെന്നും മലയരസഭ ആവശ്യപ്പെട്ടു
93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണ്.
ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നിയമന വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്
കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണൻ ആയിരിക്കണം അപേക്ഷകനെന്നാണ് വിജ്ഞാപനത്തിലെ വ്യവസ്ഥ.
മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് ക്രമീകരണം ഒരുക്കുന്നത്
ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്ക്യു വാൻ, ഐ.സി.യു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.
സന്നിധാനത്തുള്ള അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം