Light mode
Dark mode
പത്ത് ദിവസത്തേക്ക് മാത്രമുള്ള അരവണയേ സ്റ്റോക്കുള്ളുവെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു
നൂറുകണക്കിന് പേരാണ് ഈ പാത വഴി സന്നിധാനത്തേക്ക് എത്തുന്നത്.
മാർച്ചിൽ തുടങ്ങിയ നിർമാണം മണ്ഡല തീർഥാടനം തുടങ്ങിയിട്ടും പൂർണമായില്ല
ആദ്യ കരാർ തുക കുറവാണെന്ന കാരണം പറഞ്ഞ് ദേവസ്വം ബോർഡ് പുനർലേലം നടത്തുകയും 1,15,50,000 രൂപയ്ക്ക് അടൂർ സ്വദേശി കരാർ ഉറപ്പിക്കുകയും ചെയ്തതാണ് തർക്കങ്ങൾക്കു തുടക്കം
16 ലക്ഷം ടിൻ അരവണയുടെയും 4 ലക്ഷത്തോളം അപ്പത്തിന്റെയും കരുതൽ സ്റ്റോക്ക് നിലവിലുണ്ട്
വൃശ്ചിക പുലരിയിൽ ശബരിമലയിൽ നട തുറന്നതിനൊപ്പം തന്നെയാണ് മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും തിരുവാഭരണ ദർശനം ആരംഭിച്ചത്
പണം ലഭിക്കാത്തത് ശബരിമല സര്‍വീസിനെയടക്കം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്
പൊലീസുകാർക്കുളള മെസ് ഫീസും സർക്കാർ ഏറ്റെടുത്തു
എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമർശം
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് റവന്യൂ അധികൃതരും മുൻകരുതലെടുത്തിട്ടുണ്ട്
മുന്‍ വർഷങ്ങളില്‍ ആചാരപരമായ പല ചടങ്ങുകളും നിർത്തിവച്ചിരുന്നെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ അയ്യപ്പന്മാർ മല കയറുന്നത്
2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനക്കെത്തുന്നത്
തീർഥാടനത്തിന് ദിവസങ്ങൾ മാത്രം മുന്നിലുള്ളപ്പോഴും സന്നിധാനത്തും പമ്പയിലും മുഴുവൻ ജോലികളും ഇനിയും പൂർത്തിയായിട്ടില്ല
തീർത്ഥാടനം ആരംഭിക്കാൻ എട്ട് ദിവസം മാത്രം മുന്നിൽ നിൽക്കെയാണ് കാലവസ്ഥാ മാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നത്
തീർഥാടനം ആരംഭിക്കാൻ 10 ദിവസം മുന്നിൽ നിൽക്കെ നിർമാണ ജോലികളടക്കം വ്യാഴാഴ്ചയോടെ പൂർത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.
വന്‍ തിരക്ക് പ്രതീക്ഷിക്കുന്ന കോവിഡാനന്തര തീർഥാടനത്തിനായി ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്ന് വീണാ ജോർജ്
ദർശന തീയതിയും സമയവും ഉറപ്പാക്കുന്ന വെർച്വൽ ക്യൂ വഴിയാണ് ഈ വർഷവും തീർത്ഥാടകരെ പ്രവേശിപ്പിക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ യോഗത്തിൽ അറിയിച്ചു.
മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു
മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് ദേവസ്വം മന്ത്രി
കിഴക്കന്‍ മലയോര മേഖലകളായ ആങ്ങമൂഴി, സീത്തതോട്, ചിറ്റാര്‍ തുടങ്ങിയ മേഖലകളിലേക്കായിരിക്കും ഇനി ജലം ഒഴുകിയെത്തുക.