- Home
- sahel app
Kuwait
13 Aug 2023 9:11 PM
രാജ്യത്തിന് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സംരക്ഷിക്കാൻ സഹേൽ ആപ്പ്
സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്. ഇതോടെ ആറു...