Light mode
Dark mode
അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ മുംബൈയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഷിന്‍ഡെ
പ്രതികളിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല
ബോളീവുഡ് സൂപ്പർതാരം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു
ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയം പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷിക്കുകയാണ് ആരാധകര്‍
ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിലാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നത്.
സിനിമയുടെ ചിത്രീകരണത്തിലുടനീളം സൽമാൻ ഖാൻ വലിയ പിന്തുണ നൽകിയെന്നും കരൺ ജോഹർ പറഞ്ഞു
ബോളിവുഡിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കോംബോയാണ് ദീപിക പദ്കോണും സൽമാൻ ഖാനും
സല്മാന് നായകനായി അദ്ദേഹം നിര്‍മിച്ച ദബാംഗ് 3യുടെ സെറ്റില്‍ വച്ച് 2019ലാണ് സംഭവം
എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി
'പ്രശ്നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്, അവര്‍ സ്ത്രീകളെ നോക്കുന്ന രീതിയുടേതാണ്'
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള വാരാന്ത്യ കളക്ഷൻ 68.17 കോടിയാണ്
1994ൽ ഇരുവരും ഒന്നിച്ചെത്തിയ അന്ദാസ് അപ്ന അപ്ന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമോയെന്നാണ് ആരാധകരുടെ ചോദ്യം
ഏപ്രിൽ 30 ന് സൽമാൻഖാനെ കൊല്ലുമെന്നാണ് പൊലീസ് കൺട്രോള് റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്
മുംബൈ പെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചേര്‍ന്ന എന്റര്‍ടെയിനറാണ് ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍
ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസിൽ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
യുകെ ആസ്ഥാനമായുള്ള ഒരു മൊബൈൽ നമ്പറുമായി മെയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്