Light mode
Dark mode
സംഭൽ കോട്വാലി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അനുജ് തോമർ വാര്‍ത്ത സ്ഥിരീകരിച്ചു
ശബ്ദമലിനീകരണം ഉണ്ടാക്കിയെന്നാരോപിച്ചാണ് പൊലിസ് നടപടി.
മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെതാണ് ഉത്തരവ്.
ശബ്ദമലിനീകരണത്തിനെതിരായ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണു പിഴ ചുമത്തിയതെന്ന് സംഭൽ എസ്ഡിഎം
യോഗിയുടെ കടയില്‍ സത്യത്തിന് യാതൊരു വിലയുമില്ലെന്ന് ഉവൈസി പറഞ്ഞു
സംഭാലിൽ അക്രമത്തിൽ ഉൾപ്പെട്ടവരുടെ പോസ്റ്ററുകൾ പതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി
നവംബർ 24ന് ഉണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് അനുമതി നൽകിയതാണ് ഇതിനെല്ലാം തുടക്കമെന്ന് ഇ.ടി മീഡിയവണിനോട് പറഞ്ഞു
തിടുക്കപ്പെട്ടാണ് സർവേ നടപടികൾ ആരംഭിച്ചതെന്നും മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹരജിയിൽ പറയുന്നു
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും