Light mode
Dark mode
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 288 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്
റസ്റ്റോറന്റിലെ ബില്‍ പുറത്തുവിടണമെന്നും റാവത്ത് ആവശ്യപ്പെട്ടു
മഹാരാഷ്ട്രയില്‍ അമിത് ഷാക്കെതിരെ ശക്തമായ പൊതുവികാരമുണ്ട്
മഹാരാഷ്ട്രയുടെ വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണം
സുപ്രിംകോടതി ഗുജറാത്തില്‍നിന്നു നാടുകടത്തിയയാളാണ് അമിത് ഷാ എന്നായിരുന്നു ശരത് പവാറിന്റെ വിമര്‍ശനം
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവത്ത്
'ബി.ജെ.പിക്ക് സ്പീക്കര്‍ പദവി ലഭിച്ചാല്‍ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ചിരാഗ് പാസ്വാന്റെയും ജയന്ത് ചൗധരിയുടെയും പാര്‍ട്ടികളെയും അവര്‍ പിളര്‍ത്തും.'
"ഡൽഹിയിൽ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കശ്മീരിൽ 10 പേർ കൊല്ലപ്പെടുകയായിരുന്നു"
'കർഷക സമരത്തിൽ പങ്കെടുത്തവരെല്ലാം ഭാരതമക്കളാക്കളാണ്. ഭാരത മാതാവിനെ ആരെങ്കിലും അപമാനിക്കുകയും അതിൽ ആർക്കെങ്കിലും വികാരം വ്രണപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അതേക്കുറിച്ചാണ് ചർച്ച വേണ്ടത്.''
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്
വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണമെന്ന് സഞ്ജയ് റാവത്ത്
'മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവസേന വിമത എം.എൽ.എമാരും ഉടൻ അയോഗ്യരാക്കപ്പെടും. ഞായറാഴ്ചത്തെ സംഭവവികാസങ്ങളുടെ യഥാർത്ഥ പൊരുൾ അതാണ്.'
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകള്‍ നേടുമെന്നും സഞ്ജയ് റാവത്ത്
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റാവത്ത് കത്ത് നൽകി.
'ഹിന്ദുവിനെ ഉണർത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. അതിന് സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്.'
രാഹുലിന്റെ പരാമര്‍ശം എംവിഎ സഖ്യത്തെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു
നേരത്തെ വര്‍ഷയുടെ ചില സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു
അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് സഭാ നടപടികൾ നിർത്തി വെച്ച് രാജ്യസഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് അന്വേഷണ ഏജൻസി ഞായറാഴ്ച റാവത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു