- Home
- sanju samson
Sports
17 April 2023 1:53 PM GMT
'രണ്ട് മുട്ട കഴിച്ചു, ഇനി അത് വേണ്ട' ; അശ്വിന്റെ ട്രോളിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെ
സ്റ്റേഡിയത്തിൽ നിറയെ സഞ്ജു ഫാൻസ് ഉണ്ടായിരുന്നുവെന്നും അവർ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചെന്നും രാജാമണി പറഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിലെ ഡക്ക് ഓർമപ്പെടുത്തി സഞ്ജു രണ്ട് മുട്ട കഴിച്ചു എന്നാണ് അശ്വിൻ പറഞ്ഞത്