Light mode
Dark mode
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി 20 പരമ്പര നാളെ ആരംഭിക്കും
കാറപകടത്തിൽ പൊള്ളലേറ്റ മുതുകുഭാഗത്ത് ഇന്നലെ പ്ലാസ്റ്റിക് സർജറി നടന്നിരുന്നു
രണ്ട് ടീമുകളിലും റിഷബ് പന്തിന് സ്ഥാനം നഷ്ടമായതാണ് ശ്രദ്ധേയമായ കാര്യം. ഏകദിന ടീമിൽ നിന്ന് മുതിർന്ന താരം ശിഖർ ധവാനും ഒഴിവാക്കപ്പെട്ടു.
ഗ്രൗണ്ടിനടുത്തുള്ള കോളജ് കെട്ടിടത്തിൽ കാണുന്നൊരു പെയിന്റാങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ശ്രീലങ്ക, ന്യൂസിലൻഡ് പരമ്പരകളിൽ ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം
323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് 237 റൺസെടുത്തു പുറത്തായി
ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. നേടിയത് 10 റൺസ്.
ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു
ഋഷഭ് പന്ത് മോശം പ്രകടനം തുടരുമ്പോഴും ടീമിൽ സ്ഥാനമുറപ്പിക്കുമ്പോഴാണ് ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു
ഏറെ നാളുകൾക്കുശേഷം ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണിന് ഇന്നു വീണ്ടും പുറത്തിരിക്കേണ്ടിവന്നു
''ഇത്രയും കാലം ഒരാളെ മാത്രം ആശ്രയിച്ചു നടക്കാനാകില്ല. അയാൾ തിളങ്ങുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴികാണിക്കണം.''
മലയാളി താരം സഞ്ജു സാംസൺ ഇന്നും കളിക്കുന്നില്ല
രൂക്ഷപ്രതികരണങ്ങളാണ് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
''ലോകത്തിന്റെ എല്ലാ മൂലയിലുമൊരു മലയാളിയുണ്ടെന്ന കാര്യം മിസ്ബാ മറന്നു!''- ഇന്ത്യൻ ആരാധകർ ഇരമ്പിയാർത്ത നിമിഷം ശ്രീശാന്ത് പിന്നീട് ഓർത്തെടുക്കുന്നത് അന്നു തനിക്കു ലഭിച്ച ഈ ടെക്സ്റ്റ്
ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ സഞ്ജു കളിക്കില്ല
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ 6 മത്സരങ്ങളാണ് കേരളം കളിച്ചത്
സഞ്ജുവിന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെയത്രയും കഴിവുണ്ടെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നിന്റെ പ്രതികരണം
63 പന്തിൽനിന്ന് 86 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു
ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്ക്വാദും രവി ബിഷ്ണോയിയും അരങ്ങേറ്റം കുറിക്കും