Light mode
Dark mode
നാളെ രാത്രി ഏഴിന് ഗ്വാളിയോറിലാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്.
രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനമാണ് സച്ചിൻ ബേബി നടത്തിയത്.
ദുലീപ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാതിരുന്ന സഞ്ജുവിനെ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിലെടുത്തത്.
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ മലയാളി താരം 40 റൺസാണ് നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരടക്കമുള്ളവർ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 183 റൺസിന് കൂടാരം കയറി
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ഗെയിക്വാദിനെ അവഗണിക്കുകയായിരുന്നു
ഇഷാൻ കിഷന് പകരം ദുലീപ് ട്രോഫിയിലേക്ക് പരിഗണിച്ച സഞ്ജു സാംസണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക
വിശ്വസ്തനായ താരത്തെ രാജസ്ഥാൻ വിട്ടുകളയരുതെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തി.
ടി20യിൽ മാത്രമായി മലയാളി താരത്തെ ഒതുക്കിനിർത്തുന്നതിന്റെ ഭാഗമായാണ് ഈ അവഗണനയെന്നാണ് ആരാധകർ പറയുന്നത്.
നേരത്തെ രാജസ്ഥാൻ റോയൽസ് നായകനായും മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.
''ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ്''
'ബാഡ് ഗയ് ഇമേജാണ് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനുള്ള പ്രധാന മാനദണ്ഡം'
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പരിശീലകൻ സംഗക്കാരയും തമ്മിലുള്ള സൗഹൃദം നേരത്തെതന്നെ ചർച്ചയായിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിന്റെ പരിശീലനത്തിലുള്ള ആദ്യ മേജർ ടൂർണമെന്റ്
അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു
ധ്രുവ് ജുറേലിന് പകരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമ്പോൾ ഓപ്പണിങ് റോളിലേക്ക് യശസ്വി ജയ്സ്വാളും മടങ്ങിയെത്തും
റിസര്‍വ് ബെഞ്ചിലുള്ള താരങ്ങളുടെ വരെ കീശ നിറയും
ബാർബഡോസിൽ നിന്ന് ഇന്ത്യൻ ടീം തിരിച്ചെത്താൻ വൈകുന്നതാണ് കാരണമായി ബി.സി.സി.ഐ പറയുന്നത്.