Light mode
Dark mode
നായകന് ഹാർദിക് പാണ്ഡ്യ ടീമിൽ അടിക്കടി കൊണ്ടുവന്ന മാറ്റം സഞ്ജുവിന്റെ താളം നഷ്ടപ്പെടുത്തിയെന്നാണ് പറയുന്നത്
അയർലാൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സഞ്ജു സാംസണ് 'ഡ്യൂട്ടി'യുണ്ട്
വിക്കറ്റ് കീപ്പറുടെ മുകളിലൂടെ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്താണ് സഞ്ജു ചാടിപ്പിടിച്ചത്
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം പരാജയപ്പെട്ടതോടെയാണ് പാർത്ഥിവിന്റെ പ്രതികരണം
ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം ഇന്ത്യക്ക് മാറ്റേണ്ടതിനാൽ കെട്ടുറപ്പുള്ള ടീമിനെത്തന്നെ ഹാർദിക് പാണ്ഡ്യക്ക് ഇറക്കേണ്ടി വരും
ടീം ഇന്ത്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തുവന്നു
രോഹിത് ശർമയും വിരാട് കോഹ്ലിയും ഇത്തവണയും ടീമിലില്ല
ഏറെ പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് അയർലാൻഡിനെതിരെ പരമ്പരയിൽ ഉള്ളത്
19 പന്തുകൾ നേരിട്ടുവെങ്കിലും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും വന്നില്ല. ലെഗ്സ്പിന്നർ യാനിക് കരിയയാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്
രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. കോഹ്ലിയും ഇല്ല
ഏകദിനത്തിൽ മോശം ട്രാക്ക് റെക്കോർഡുള്ള സൂര്യകുമാർ യാദവിനാണ് മികച്ച ശരാശരിയുള്ള സഞ്ജുവിനു പകരം ടീമിൽ ഇടംലഭിച്ചത്
ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു
അനുഭവസമ്പത്തുള്ളവരും അല്ലാത്തവരുമായി ഒത്തിരി താരങ്ങളാണ് അവസരം കാത്ത് നിൽക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന ദീപക് ഹൂഡ യുവതാരങ്ങളുടെ സംഘത്തിലും ഇടംലഭിക്കാതെ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്
'മംഗ്ലീഷ്' കൂടി ചേർത്തായിരുന്നു ദിനേശ് കാർത്തിക്കിന്റെ പ്രതികരണം
പരിക്കുമൂലം കെഎൽ രാഹുലും ശ്രേയസ് അയ്യരും ടീമിലില്ല
ഓരോ വർഷവും ശമ്പളത്തിൽനിന്ന് രണ്ടു കോടിയിലേറെ യുവതാരങ്ങളെയും യുവപ്രതിഭകളെയും സഹായിക്കാനായി സഞ്ജു ചെലവഴിക്കുന്നുണ്ടെന്നും രാജസ്ഥാൻ റോയൽസ് ട്രെയിനർ വെളിപ്പെടുത്തി
യശസ്വി ജയ്സ്വാളിന്റെ അർഹിച്ച സെഞ്ച്വറി തടയാനായിരുന്നു കൊൽക്കത്ത സ്പിന്നർ സൂയഷിന്റെ മോശം നീക്കമുണ്ടായത്
മത്സരം മൂന്നാം ഓവര്‍ പിന്നിടുമ്പോഴേക്കും യശസ്വി ജയ്സ്വാൾ ഐ.പി.എല്ലിലെ അതിവേഗ അർധസെഞ്ച്വറി സ്വന്തം പേരിലാക്കിയിരുന്നു, വെറും 13 പന്തില്‍