Light mode
Dark mode
രാജസ്ഥാനായി 3000 റൺസ് നേടിയ ഏകതാരമെന്ന നേട്ടവും വെടിക്കെട്ട് താരത്തിന്റെ പേരിലാണ്
SSS അഥവാ സ്കിപ്പർ സഞ്ജു സാംസന്റെ ബാറ്റിംഗ് ആർ.ആർ.ആർ സിനിമയേക്കാൾ മഹത്തരമെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്
കമന്റേറ്ററെ നിശബ്ദനാക്കി സഞ്ജുവിന്റെ മറുപടി
ഇക്കുറിയും ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടുമെന്ന് രവി ശാസ്ത്രി
സഞ്ജുവിന്റെ ഗ്ലൗ തട്ടിയാണ് ബെയിൽസ് ഇളകിയതെന്നാണ് മുംബൈ ആരാധകർ വാദിക്കുന്നത്
മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്
'സ്പിന്നർമാരെ വളരെ മികച്ച നിലയിലാണ് സഞ്ജു ഉപയോഗിച്ചത്. മൂന്നു സ്പിന്നർമാരെ കളത്തിലിറക്കി, എല്ലാവരെയും സമർത്ഥമായി ഉപയോഗിക്കാൻ നല്ലൊരു ക്യാപ്റ്റനെക്കൊണ്ടേ ആകൂ.'
വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ 32 റൺസിന്റെ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പർ കിങ്സിനെയാണ് രാജസ്ഥാൻ റോയൽസ് ഇന്ന് നേരിടുന്നത്
2015ൽ സിംബാബ്വെയ്ക്കെതിരെ സഞ്ജു സാംസൺ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ചപ്പോൾ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന വ്യക്തിയാണ് ശരൺദീപ് സിങ്
''എല്ലാ ഫോർമാറ്റിലും സഞ്ജു സാംസണേക്കാൾ എത്രയോ ഭേദമാണ് രാഹുലിന്റെ പ്രകടനങ്ങള്‍''
വെടിക്കെട്ട് ബാറ്റിംഗിന്റെ ഇന്ത്യൻ പര്യായമായ എം.എസ് ധോണി പോലും ആദ്യ സ്ഥാനത്തില്ലാത്ത പട്ടികയിലാണ് മലയാളികളുടെ ഇഷ്ട താരം ഇടംഉറപ്പിച്ചിരിക്കുന്നത്
പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസൺ എന്ന 19 കാരൻ വരവറിയിച്ചു
'ക്രീസിലുണ്ടെങ്കിൽ ധോണിക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്.'
വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ ധോണിയെ മാതൃകയായി കാണുന്നയാളാണ്
എം.എ ചിദംബരം സ്റ്റേഡിയത്തിൽ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്
ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടും
മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലിനെയും കെ.എം ആസിഫിനെയും പുറത്തിരുത്തിയാണ് സഞ്ജുവും സംഘവും ഇന്ന് ഇറങ്ങുന്നത്. ഡല്‍ഹിയുടെ ആദ്യ ഇലവനില്‍നിന്ന് പൃഥ്വി ഷായും പുറത്തായി
'ക്യാപ്റ്റൻസിയെക്കുറിച്ച് പറയുമ്പോൾ സഞ്ജുവിന്റെ ശാന്തഭാവം തന്നെയാണ് ആദ്യം മനസിൽ വരുന്നത്. എന്തു സംഭവിച്ചാലും അദ്ദേഹം ക്ഷോഭിക്കുന്നത് കാണില്ല.'
സഞ്ജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിൽക്കുന്ന ചഹലിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്