Light mode
Dark mode
റമദാന് മുമ്പായി പള്ളികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നാളെ പൊതുഅവധി
അടുത്ത മാസം കമ്പനിയുടെ സാമ്പത്തികവലോകന റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍
93 ശതമാനം സ്കോര്‍ നേടിയാണ് സൗദി ഒന്നാമതെത്തിയത്
താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും.
മൂന്ന് വേൾഡ് റെക്കോഡ് നേട്ടങ്ങളാണ് ഈ വർഷത്തെ പുഷ്പമേളയിൽ പിറന്നത്. പ്രവാസികളടക്കം ആയിരങ്ങളാണ് ആദ്യ ദിനമായ മേളയിലെത്തിയത്
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരാഴ്ച്ച മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം വ്യകതമാക്കി
സഞ്ചാരികൾക്കായുള്ള സേവനങ്ങളിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ അനുകമ്പയോടെ ഇടപെട്ടിരുന്ന മേധാവി കൂടിയായിരുന്നു അബ്ദുറഹ്മാന് അല്‍മുഖ്ബില്‍
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും സൗദി കുറ്റപ്പെടുത്തി
റിയാദിലെയും ദമ്മാമിലെയും വ്യവസായ നഗരങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്.
സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ പേരിൽ നിരവധി പേർക്കാണ് വ്യാജ സന്ദേശങ്ങളെത്തുന്നത്
ഇസ്ലാമിക് മിലിട്ടറി കൗണ്ടർ ടെററിസം സഖ്യത്തിലെ പ്രതിരോധമന്ത്രിമാരുടെ രണ്ടാമത്തെ സമ്മേളനത്തിലാണ് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ സഹായം പ്രഖ്യാപിച്ചത്
നിലവിൽ സൗദിയുടെ മൊത്തം ജനസംഖ്യയുടെ 44 ശതമാനവും യുവാക്കളാണ്
വ്യാപാര സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആദ്യം സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം
ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്
ഫെബ്രുവരി 4 മുതൽ 8 വരെ റിയാദിൽ വെച്ചാണ് എക്സ്പോ നടക്കുക
ജോര്ദനെതിരെയും മലേഷ്യക്കെതിരെയും സമനില വഴങ്ങിയതോടെ ദക്ഷിണ കൊറിയ ഇ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായതോടെയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്
Program Highlights Instances of Commercial Concealment and Explains Legal Differences
Decision Cancels Three-Year Ban, Offers Flexibility for Expatriates on certain conditions