Light mode
Dark mode
സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റായിരുന്നു ഇന്നലെ മക്കയിൽ വീശിയടിച്ചത്.
ജൂലൈ മാസത്തിൽ അഞ്ച് ലക്ഷത്തോളം കണ്ടെയ്നറുകളാണ് ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തത്
60 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലെത്തി
ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്
ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ് എണ്ണക്ക് തിരിച്ചടിയായത്
തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനനിര്‍മ്മാണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി.
തൊഴിലുടമയ്ക്ക് 10000 റിയാല്‍ വരെ പിഴ ചുമത്തും
ഹജ്ജ് ഉംറ സേവന നിലവാരം മെച്ചപ്പെടും
ഈ വിഷയത്തിൽ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് ചിലർ പ്രചാരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വദേശികളായ മൂന്നര ലക്ഷം പേരാണ് നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നത്
മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്.
സൗദിയിൽ എല്ലാവർക്കും പ്രാർഥിക്കാൻ അവകാശമുണ്ട്. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശ നിർമ്മിത കാർ ഏജൻസികൾക്കും പിഴ
എണ്ണ വിപണിയുടെ സ്ഥിരതയും വിലയും ലക്ഷ്യം
ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റുന്ന സേവനം കഴിഞ്ഞ ദിവസം മുതൽ മുസാനിദ് പ്ലാറ്റ്ഫോമിൽ ആരംഭിച്ചിരുന്നു
ഒറ്റ എൻട്രിയിൽ ആറ് മാസം വരെ തങ്ങാം
ചട്ടങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും 2000 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ.
വന്‍കിട പദ്ധതികളിലൂടെ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കും
ലോകത്ത് പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ രാജ്യം യു.കെ ആണെന്നും ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.