Light mode
Dark mode
ഐ.എൻ.എസ്. തർക്കാഷ്, സുഭദ്ര യുദ്ധകപ്പലുകളാണ് ജുബൈൽ തീരത്ത് നങ്കൂരമിട്ടത്
സൗദി തൊഴിൽ മന്ത്രാലയത്തിന്റേതാണ് നിബന്ധന
മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് രാജ്യത്തിന് പുറത്ത് വാഹനം ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കുക
ഇന്നു മുതലാണ് മക്കയിലേക്ക് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
ജിദ്ദ, ദമ്മാം മക്ക, ബുറൈദ പ്രവിശ്യകളിലെ ഒ.ഐ.സി.സി ഘടകങ്ങള്‍ മധുരം വിതരണം ചെയ്തും നേതാക്കള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചും വിജയം ആഘോഷിച്ചു.
ചെറിയ പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു നാസർ
വിജയികളായ 9 സോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് വിവിധ കാറ്റഗറികളിലായി നാഷണൽ തലത്തിൽ മത്സരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ലഹരി വിരുദ്ധ പരിശോധനയില്‍ ഇന്ത്യകാരനുള്പ്പെടെ എട്ട് പേര്‍കൂടി അറസ്റ്റിലായി
പണമിടപാട് നടത്തിയ വാഹനങ്ങള്‍ കോസ്വേയില് എത്തുന്നതോടെ ഓട്ടോമാറ്റഡ് സ്കാനിംഗിലൂടെ തിരിച്ചറിയുന്നതാണ് സംവിധാനം
സുഡാൻ സൈനിക പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു
വന്യജീവികളുടെ എണ്ണത്തിലും വലിയ വർധനവ്
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസാണ് കണക്ക് പ്രസിദ്ധീകരിച്ചത്
ആകെ 20 ലക്ഷം പേർ ഇത്തവണ ഹജ്ജിനെത്തും
തൊഴിൽ വിസകൾ കേരളത്തിലുള്ളവർ പഴയ പോലെ മുംബൈ കോൺസുലേറ്റുകൾ വഴിയാണ് സ്റ്റാമ്പിംഗ് നടത്തേണ്ടത്
എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്
സൗദി ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയായ മെസി രാജ്യത്തെ ക്ലബിലേക്ക് നീങ്ങുന്നതായി വാർത്തയുണ്ടായിരുന്നു
കഴിഞ്ഞ വർഷം മാത്രം 9.3 കോടി പേർ സൗദിയിലെ ടൂറിസം കേന്ദ്രത്തിലെത്തി.
ബഹ്റൈനിലേക്ക് പോകുന്ന പ്രവാസികള്‍ റീ എന്‍ട്രിയും ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ടും കൈവശം വെക്കണം
സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിവിധ വിനോദ പരിപാടികളുണ്ട്
ജിദ്ദയിലെ സലാം കൊട്ടാരത്തിലെ മസ്ജിദിലായിരുന്നു സൽമാൻ രാജാവിന്റെ പെരുന്നാൾ നമസ്കാരം