Light mode
Dark mode
വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധ്യാപകര്‍ കൂട്ടത്തോടെ കത്തയച്ചു
രണ്ട് വര്‍ഷമായി സ്ഥലംമാറ്റ അപേക്ഷ നല്കി കാത്തിരിക്കുന്നതാകട്ടെ നൂറു കണക്കിന് അധ്യാപകരാണ്.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്.
മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് നൈജർ. ഇവിടെയുള്ള സ്കൂളുകളിൽ ഭൂരിഭാഗവും വൈക്കോലും തടിയും ഉപയോഗിച്ചു നിർമിച്ചവയാണ്.
പ്രധാന അധ്യാപകരുടെ പ്രമോഷന് തടഞ്ഞ് വച്ചിരിക്കുകയാണന്ന ആക്ഷേപവുമായി അധ്യാപക സംഘടനയായ കെപിഎച്ച്എഫ്.
മൂന്നാം ദിവസത്തെ കണക്ക് പ്രകാരം ആദ്യ ദിവസത്തേക്കാള്‍ കാല് ലക്ഷം കുട്ടികള്‍ കൂടുതലായി സ്കൂളുകളില്‍ എത്തി
പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗ രേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗ രേഖ നടപ്പിലാക്കും.
സ്കൂൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ അധ്യാപകരുടെ ചുമതലകളും സ്കൂൾ സമയം, ഷിഫ്റ്റ് സമ്പ്രദായം എന്നിവ ചർച്ച ചെയ്യും
വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി
സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് സ്കൂള്‍ മാനേജ്മെന്റുകളുടെ ആവശ്യം
സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്
കൊവിഡ് കാലത്തെ സ്കൂള്‍ ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്
1204 സ്കൂളുകളിലായി 7.02 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളുകളില്‍ തിരിച്ചെത്തുക. ഇതില്‍ 1191 സ്കൂളുകള്‍ ബേസിക്ക് എജ്യുക്കേഷേന്റതും 13 എണ്ണം പോസ്റ്റ് ബേസിക്ക് എജ്യുക്കേഷേന്റതുമാണ്.
കേന്ദ്രം നിലപാട് അറിയിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല
സ്കൂളില്‍ ഹാജരില്ലാത്തതിന് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്ലൈൻ ക്ലാസുകള്‍ ആരംഭിക്കുക. അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും
സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്
16 വയസ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്സിനേഷന് നിര്‍ബന്ധമായിരിക്കും. 16 തികയാന്‍ നാലുമാസം ബാക്കിയുള്ളവര്‍ക്കും വാക്സിനെടുക്കാം.