റമദാൻ മാസത്തോടനുബന്ധിച്ച് യു.എഇയിലെ സ്കൂളുകളിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കും
ഈ വർഷത്തെ റമദാൻ മാസം അടുത്തെത്തി. കഷ്ടിച്ച് ഒരു മാസത്തിനപ്പുറം യു.എ.ഇയിലും വിശുദ്ധ മാസം ആരംഭിക്കുമ്പോൾ വലിയ ഒരുക്കങ്ങളാണ് എല്ലാവരും നടത്തിക്കൊണ്ടിരിക്കുന്നത്.എല്ലാവർഷത്തേയുമെന്ന പോലെ, രാജ്യത്തെ...