Light mode
Dark mode
എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ക്ലാസുകൾ എടുക്കും
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകും.
ജില്ലാ കമ്മിറ്റികളില്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും യോഗങ്ങളില്‍ ചർച്ചക്ക് വരും
നിഖിലിന്റെ ഫോൺ പൊലീസ് ഒളിപ്പിക്കുകയാണെന്നും ഇത് കണ്ടെത്തിയാൽ കള്ളത്തരങ്ങൾ പുറത്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
ഉപേക്ഷിച്ചെന്ന് പറയുന്ന നിഖിൽ തോമസിന്റെ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല
കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ ഏജൻസിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് അബിൻ രാജ് സമ്മതിച്ചു
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്
നിഖിലിനെയും അബിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കേസിൽ വിധി വരുന്നവരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും
ഇന്നലെ ഉച്ചയ്ക്ക് എറണാകുളം മഹാരാജാസ് കോളജിനുമുൻപിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റത്
അബിൻ രാജിന് നിഖിൽ നൽകിയ രണ്ട് ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം
മർദനമേറ്റ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതായ പരാതിയുമുണ്ട്
ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദേശം നൽകിയിരുന്നു
രാഷ്ട്രീയ പശ്ചാത്തലമുള്ള കേസായതിനാൽ ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴിയാണ് നിഖിൽ പൊലീസിന് നൽകിയിരിക്കുന്നത്
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനുകളിലും കഴിഞ്ഞെന്നാണ് നിഖിൽ പറയുന്നത്
നിഖിലിന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും 14 ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു
അബിൻ രാജ് ചതിച്ചെന്നും എസ്.എഫ്.ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖിൽ തോമസ് പറഞ്ഞു
'ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ'- തൊഹാനി ചോദിച്ചു.