Light mode
Dark mode
മഹോലി മേഖലയിലെ നെല്ല് സംഭരണത്തിലും ഭൂമി ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്
ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്
കൊല്ലപ്പെട്ടവരിൽ ആറും ഒന്നും വയസുള്ള പെൺകുട്ടികളും
ആം ആദ്മിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു സിങ്.
കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
സുദർശൻ ന്യൂസ് കറസ്പോണ്ടന്റ് ആയ ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കിൽ പോയതായിരുന്നു.
മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരുക്കുന്നതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ്
എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു.
ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഒർലാൻഡോ പ്രദേശത്തുണ്ടായ രണ്ട് വെടിവെപ്പിനും ഉത്തരവാദിയെന്നു കരുതുന്ന കീത്ത് മെൽവിൻ മോസസ് (19) എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു
52കാരനായ പിനാൽ പട്ടേലിനെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കൊലപ്പെടുത്തിയത്
സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ സമാൻ (40), വാജിദ് കലീം(20) എന്നിവര്‍ക്ക് പരിക്കേറ്റു
സംഭവത്തിൽ കൊലയാളിയായ കുട്ടിയുടെ കുടുംബത്തിനെതിരെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രംഗത്തെത്തി.
വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് പീൽസ് റീജിയണൽ പൊലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു
ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
സെർഗിപെ സ്റ്റേറ്റിലെ അറക്കാജുവിലെ സാന്താ മരിയയുടെ സമീപമുള്ള വീട്ടിൽ ഒക്ടോബർ 14ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു