Light mode
Dark mode
ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.
ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ മൊഴി നല്കി
നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കഥ കൂടിയാണ് പറയുന്നത്
വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാത്തിരിപ്പിന് വിരാമമിട്ട് ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ പുറത്തെത്തി. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പത്തുലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി ടെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്....
അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്
ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്.
ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത് ട്രെയിലറും സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങളും പ്രകാശനം ചെയ്തു
കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മാത്രം 39.35 കോടി രോമാഞ്ചം സ്വന്തമാക്കി
ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ മുന്നേറുകയാണ്
ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്
അഭൗമ ശക്തികളുടെ പേരുകൾ സിനിമക്ക് ഇടുന്നതിനെ വിലക്കുന്നതിന്റെ ഭാഗമായി സിനിമയ്ക്ക് 'ജിന്ന്' എന്ന് പേരിടുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നതായി സിദ്ധാര്‍ത്ഥ് ഭരതന് വെളിപ്പെടുത്തിയിരുന്നു
സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന് പരാരി ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്
മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തില്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് 'ആബേൽ' സിനിമ കഥ പറയുന്നത്
മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തില്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്