Light mode
Dark mode
കൊറിയയിലെ ഗോയാങ്ങ് സ്റ്റേഡിയത്തിൽ ഒമാൻ സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം
അപകടത്തിനു പിന്നാലെ ജെജു എയര്‍ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയത് 68,000ത്തിലേറെ യാത്രക്കാർ
രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്
അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ജെജു എയർ സിഇഒ പറഞ്ഞു
അപകടത്തിൽ 179 പേർ മരിച്ചെന്നാണ് വിവരം
ലാൻഡിങ്ങിനിടെ മതിലിലിടിച്ചാണ് അപകടം
ധനമന്ത്രി ചോയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കും
സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു
The Constitutional Court, one of the country's highest courts, will now decide whether to reinstate Yoon or formally remove him.
പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂൻ സുക് യൂൾ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്
പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു
പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്
‘ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ പട്ടാള ഭരണം പ്രഖ്യാപിക്കുന്നു’
ഉദ്ഘാടന ചടങ്ങിൽ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിനിടെയാണ് സംഘാടകർക്ക് തെറ്റ് പറ്റിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ റോബോട്ട് പ്രവർത്തനരഹിതമാവുകയായിരുന്നു
The pact is expected to strengthen trade and economic relations between both countries
'ഫ്രണ്ട്ലി ഫാദര്‍' എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്
ഏഷ്യൻ ഫുട്ബോളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
വൈകീട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
2-1 നാണ് ദക്ഷിണ കൊറിയയുടെ വിജയം