പോക്സോ കേസ് ഇരയുടെ മരണം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ബന്ധുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ പരാതി ലഭിച്ച സമയത്ത് പോക്സോ കേസിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നാണ് പ്രധാന പരാതി. യൂനിഫോമിലുള്ള ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതുൾപ്പെടെ...