Light mode
Dark mode
മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, ദേവദത്ത് കാമത്ത്, സഞ്ജയ് ഹെഗ്ഡെ തുടങ്ങി ഇരുപതിൽ കൂടുതൽ അഭിഭാഷകരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.
വ്യാഴാഴ്ച ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദേശിച്ചു
പുതിയ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്
മുൻചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ ആഗ്രഹപ്രകാരം സുപ്രിം കോടതി നടപടികൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരുന്നു
സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിട്ടപ്പോൾ ഹിജാബ് വിലക്കാൻ കാരണം എന്താണെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവെ
നേരത്തെ പല തവണ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല
സുപ്രിംകോടതി ഒരാഴ്ചത്തേക്കാണ് പിരിച്ചുവിടല്‍ ഉത്തരവ് സ്റ്റേ ചെയ്തത്
ഉത്തരവോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്ന് വർഷം കൂടി പ്രസിഡന്റും സെക്രട്ടറിയുമായി തുടരാം
രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയുടെയും സുധാൻശു ധുലിയയുടെയും നിരീക്ഷണം. പരാതിക്കാരൻ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി...
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്
ഹരജികൾ തിരിച്ചറിയാനും വേർതിരിക്കാനും സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
കേസില്‍ ബുധനാഴ്ച വാദം തുടരും.
വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽനിന്നുള്ള 'കർഷക ശബ്ദം' എന്ന സംഘടനയാണ് സുപ്രിംകോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയത്. സർക്കാർ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കർഷക നിലനിൽപ്പിനെയും കാര്യമായി...
രാജസ്ഥാൻ ധൗൽപുറിലെ കോടതിയിലുള്ള വിചാരണ ഉത്തർപ്രദേശിലെ നോയ്ഡ കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളിയാണ് കോടതിയുടെ പരാമർശം.
ആക്രമണങ്ങളുടെ പേരിൽ നായകളെ കൊല്ലാൻ അനുവദിക്കരുതെന്ന് മ്യഗസ്നേഹികൾ വാദിച്ചു.
ഗൂഡാലോചനയില്‍ കാപ്പന് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
തെരുവുനായ പ്രശ്നം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനേഴുകാരന്റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസ്സമാകാൻ സാധ്യതയുണ്ട്.
പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർഥിനിയായ അഭിരാമി നായയുടെ കടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്.