Light mode
Dark mode
2017ലെ മാർഗനിർദേശങ്ങളെ ചോദ്യംചെയ്തുള്ള ഹരജിയിലാണ് നടപടി
വ്യാപകമായ ചോദ്യക്കടലാസ് ചോർച്ച ഉണ്ടായിട്ടില്ലെന്നും കോടതി
The apex court noted that such "flip-flops" in a national exam do not serve the interests of the students and added that the expert committee must rectify the deficiencies in the exam system.
ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ.ഡി ഹരജി നൽകിയത്
യുവതിയുടെ അവകാശവാദം അയോധ്യയിൽ പള്ളി നിർമാണത്തിനായി രൂപീകരിച്ച ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് തള്ളി.
ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ ഉത്തരവിട്ടത്
വിവാദ ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിരുന്നു
യു.പി, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് കോടതിയുടെ നോട്ടീസ്
ഹൈക്കോടതി ശരിവച്ച ശിക്ഷയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു
The AAP leader will remain in Tihar jail since he is in custody in the case initiated by the Central Bureau of Investigation.
കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും ഹാജരാകണമെന്നാണ് നിർദേശം
ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷമായിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രിംകോടതി തീരുമാനമെടുക്കുക
'ആംഖ് മിച്ചോളി' സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ചുള്ള ഹരജിയിലാണ് വിധി
The vacation bench of Justices Vikram Nath and SV Bhatti also said that a candidate who becomes a doctor after playing fraud in the exam is more dangerous to society
പുരാതന ക്ഷേത്രങ്ങളെല്ലാം നിർമ്മിച്ചത് പാറ കൊണ്ടാണെന്നും അല്ലാതെ സിമന്റും പെയിന്റും ഉപയോഗിച്ചല്ലെന്നും കോടതി
ഹരജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയോട് കോടതി ആവശ്യപ്പെട്ടു.