Light mode
Dark mode
പൊളിറ്റിക്കൽ പാർലർ
ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു
സുരേഷ് ഗോപിയെ സോളോ ഹീറോയാക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനവകാശപ്പെട്ടതാണ്
2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം
കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം
'കാലുപിടിപ്പിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്'
Out of Focus
വിഷു ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാൻ ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്
നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനില്‍ ഗോപി
മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു
പ്രദേശത്തെ കിണറിൽ നിന്നുള്ള മാലിന്യം നീക്കാൻ കോർപറേഷൻ കൗൺസിലർ മുന്നിട്ടിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു
ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അഭിമുഖം ചെയ്യാനെത്തിയ റേഡിയോ ജോക്കിയായ നൈല ഉഷ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു
കേരളത്തിൽ 220 സ്ക്രീനുകളിലാണ് കാവൽ റിലീസ് ചെയ്യുന്നത്.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 ന് തിയേറ്ററിലെത്തും.
'ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കാൻ സർക്കാർ തയാറാവണം'
നിഥിൻ രഞ്ജി പണിക്കർ ചിത്രം നവംബർ 25 ന് തിയേറ്ററുകളിലെത്തും.
പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി
കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ ചിത്രങ്ങളിലൊന്നാവും കാവല്‍
ബിജെപിയിലെ മുതിർന്ന നേതാവും മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി.
വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാർട്ടിയുടെ തലവനാകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു